കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു. മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍ പോകും.
|
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിക്കാന്‍ കോഴിക്കോട് കലക്ടര്‍ക്ക് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കി. നാളെ അടിയന്തര യോഗം ചേരും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


