11
Jun 2026
Thu
11 Jun 2026 Thu
Shigella virus reported in Kollam

കൊല്ലം ജില്ലയിൽ രണ്ടു വിദ്യാർഥികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് രോ​ഗം പടർന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്. ഇതേത്തുടർന്ന് നിരവധി മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: മാസപ്പടി കേസിൽ ഇഡി മുമ്പാകെ ഹാജരാവുന്നതിൽ സാവകാശം തേടി വീണ