സ്കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര കാക്കറ വിളയിലാണ് അപകടമുണ്ടായത്. കുട്ടികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്കൂളിലെ ബസ് ആണ് അപകടത്തില്‍പെട്ടത്. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഡ്രൈവറും ആയയും അടക്കം 11 പേരാണ് ഉണ്ടായിരുന്നത്.
|
ALSO READ: കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവിന് ജാമ്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





