06
Jul 2026
Mon
06 Jul 2026 Mon
Malayali mother and daughter dies after their car met with accident in Makkah

സൗദിയില്‍ മലയാളി ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അമ്മയും മകളും മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ രഹ്ന, മകള്‍ നഹാല നെര്‍മിന്‍ എന്നിവരാണ് മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ലത്തീഫും കുടുംബവും ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ മടങ്ങിപ്പോവുമ്പോഴായിരുന്നു അപകടം. മൃതദേഹങ്ങള്‍ ദലം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അമ്പൂരിയില്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ വാഹനം ദേഹത്തുകയറി മരിച്ച മൂന്നു വയസ്സുകാരിയുടെ അമ്മ ആത്മഹത്യക്കു ശ്രമിച്ചു