07
Jul 2026
Tue
07 Jul 2026 Tue
Kerala rain

കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. അതേസമയം സര്‍വകലാശാല പരീക്ഷകള്‍, പിഎസ് സി പരീക്ഷികള്‍, എന്നിവ മുന്‍ നിശ്ചയിച്ചതുപ്രകാരം നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ:വയനാട്ടിലെ മണ്ണിടിച്ചിലില്‍ മരണം അഞ്ചായി; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി