സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ കൊച്ചി സ്വദേശി മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ വി ടോമി-നെസി ദമ്പതികളുടെ മകന്‍ കെ ടി വില്യംസാ(ടോഷി-36)ണ് മരിച്ചത്.
|
ജൂണ്‍ 29ന് രാത്രി സിഗ്‌നലില്‍ നിര്‍ത്തിയ വില്യംസിന്റെ ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഭാര്യ: ജിംഷ. മക്കള്‍: അയാന്‍,ഹെസ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





