ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 28ാമത് എഡിഷൻ സമാപനത്തിലേക്ക്. ജനുവരി 27 മുതൽ 29 വരെ നടക്കുന്ന വിൽപ്പനയിൽ 500ലേറെ ബ്രാൻഡുകളാണ് വൻ വിലക്കിഴിവിൽ വിറ്റഴിക്കുക.
|
25 മുതൽ 90 ശതമാനം വരെ വിലക്കുറവാണ് ഫാഷൻ, കുട്ടികളുടെ വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ വിവിധ ഉൽപ്പന്നങ്ങൾക്ക് വ്യാപാരികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



