കുന്ദമംഗലം: ചാത്തമംഗലം ചോയി മഠം താമസിക്കും മലാക്കുഴിയിൽ എൻ ഫസൽ റഹ്മാൻ (68) നിര്യാതനായി. മാതാപിതാക്കൾ: പരേതനായ ഭൂപതി അബൂബക്കർ ഹാജി മലാക്കുഴിയിൽ, കുഞ്ഞി ബി ഹജ്ജുമ്മ.
|
ഭാര്യ: ജമീല. മക്കൾ : അജ്മൽ (ദുബയ്), അൻജു ഫാത്തിമ, ആഖിൽ (ദുബയ്), ആദിൽ(കൊച്ചിൻ). മരുമക്കൾ: നിസിൻ കണ്ണൂർ, നാജിയ കുറ്റ്യാടി. സഹോദരങ്ങൾ: ആമിന മരക്കാർ, ഫാത്തിമ അബൂബക്കർ, കദീജ മുഹമ്മദ്, എൻ. സദക്കത്തുള്ള , ഷരീഫ ജമാൽ . എം. സിബ്ഗത്തുള്ള , എം.കെ.സാലിഹ് , എൻ.അമീൻ, മുഹ്സിൻ ഭൂപതി , പരേതനായ ഷാക്കിർ, എൻ മൻസൂർ, ഷഹർ ബാൻ അഷ്റഫ്, ഹുസ്ന, സലീൽ. ഖബറടക്കം കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ വെള്ളി വൈകീട്ട് 7.30ന്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


