20
Dec 2023
Sun
20 Dec 2023 Sun

ദുബായിലെ റാസൽഖൈമയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം തൊടിയൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ആബിദയുടെയും മകൻ ദിൽഷാദ് (45) ആണ് മരിച്ചത്. യും റാക് യൂനിയൻ സിമന്റ് കമ്പനി ജീവനക്കാരനായിരുന്നു. കുടുംബസമേതം റാക് അൽ മാമൂറയിലായിരുന്നു താമസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ദിൽഷാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ആബി. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക