|
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര താരം കെ.പി ഉമ്മറിന്റെ മകന്‍ നെച്ചോളി മുഹമ്മദ് അശ്‌റഫ് (65) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിലെ കെ.പി ഉമ്മര്‍ മാനറില്‍ വച്ചാണ് മരണം.
മാതാവ്: എന്‍. ഇമ്പിച്ചാമിനബി. ഭാര്യ: കെ ഷെറീന.
മക്കള്‍: എന്‍. മുഹമ്മദ് ആഷീല്‍, എന്‍. മുഹമ്മദ് ആഷീഖ്.
സഹോദരങ്ങള്‍: എന്‍. മാമ്പി, റശീദ് ഉമ്മര്‍.
മയ്യിത്ത് നമസ്‌ക്കാരം വൈകിട്ട് നാലിന് സാലിഗ്രാമം ജുമാ മസ്ജിദില്‍.

60 കള്‍ മുതല്‍ 90 കള്‍ വരെ നൂറുകണക്കിന് സിനിമകളില്‍ വില്ലനായും സഹനടനായും വേഷമിട്ട കെ.പി ഉമ്മര്‍ എന്ന കച്ചിനാംതൊടുക പുതിയപുരയില്‍ ഉമ്മര്‍ 2001 ഒക്ടോബറിലാണ് മരിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


