കേരളത്തിലെ പ്രമുഖ പാല് ഉല്പന്ന വിതരണ കമ്പനിയായ എളനാട് മില്‍ക്കില്‍ നിരവധി ഒഴിവുകള്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ നല്കുന്ന ലിങ്കിലൂടെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. യോഗ്യത, ജോലിസ്ഥലം, അനുഭവം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കിയിട്ടുണ്ട്.
|
1.അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകള്‍.
പുരുഷന്മാര്ക്കാണ് അവസരം
യോഗ്യത: ഡിഗ്രി, ഫോര്‍വീല്‍ ഡ്രൈവിംഗ് ലൈസന്‍സ്
പ്രവര്‍ത്തി പരിചയം ഇല്ലാത്തവരെയും, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെയും പരിഗണിക്കും.
പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപ
2.മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്
പുരുഷന്മാര് മാത്രം
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുണ്ട്
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ അതിനു മുകളില്‍
ഫുഡ് ഇന്‍ഡസ്ട്രിയില്‍ ഒരു വര്‍ഷത്തെ പരിചയം.
ബാങ്ക് ജോലി നോക്കുകയാണോ? ഇതാ സുവര്‍ണാവസരം: 896 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍ | ibps recruitment 2024
3. അസിസ്റ്റന്റ് ടെക്നീഷ്യന് ഓട്ടോമൊബൈല്‍
കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മാത്രം ഒഴിവുകള്‍
പുരുഷന്മാര്ക്കാണ് അവസരം
ITI, MMV
ഓട്ടോമൊബൈല്‍ ഫീല്‍ഡില്‍ ഒരു വര്‍ഷത്തെ പരിചയം
ശമ്പളം 15,000 രൂപ ഇന്‍സെന്റീവ്
4.ഓട്ടോ ഡെന്‍ഡര്‍
ജോലിസ്ഥലം: Ollur, തൃശ്ശൂര്‍
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം
പരിചയമില്ലെങ്കില്‍ 15,000 രൂപ മാസം ശമ്പളം
പുരുഷന്മാര്ക്ക് മാത്രം അവസരം
5. സെയില്സ്മാന് കം ഡ്രൈവര്‍
എസ്എസ്എല്‍സി
ഫോര്‍വീല്‍ ഡ്രൈവിംഗ് ലൈസന്‍സ്
എങ്ങിനെ അപേക്ഷിക്കാം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെക്കൊടുത്തിരിക്കുന്ന ഇവിടെ ക്ലിക്ക് ചെയ്യുക.
അവിടെ നിങ്ങളുടെ പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, പരിചയം, ഏതു പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് അത്, സ്ഥലം, ജില്ല എന്നിവ നല്കി നിങ്ങളുടെ ബയോഡാറ്റ പിഡിഎഫ് രൂപത്തില്‍ അപ്ലോഡ് ചെയ്യുക.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
സബ്മിറ്റ് ചെയ്യുക.
നിങ്ങളുടെ സി.വി [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കും അയച്ചു നല്‍കുക. സബ്ജക്ട് ആയി ഏതു പോസ്റ്റിലേക്ക് ആണോ നിങ്ങള്‍ അപേക്ഷിക്കുന്നത് ആ പോസ്റ്റിന്റെ പേര് കൊടുക്കുക.
അപേക്ഷിക്കേണ്ട ലിങ്ക്: https://www.elanadumilk.com/Careers


