ജയ്പൂര്‍ (രാജസ്ഥാന്‍): രാജസ്ഥാനിലെ ജയ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കര്‍ട്ടണ്‍ ഇടാതെയാണ് ദമ്പതികള്‍ ലൈംഗികപ്രവൃത്തിയില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ വിന്‍ഡോ റോഡിന് നേരെയായതിനാല്‍ ആളുകള്‍ ഇത് കാണാന്‍ തടിച്ചുകൂടിയത് കാരണം ഗതാഗത തടസ്സവും ഉണ്ടായി. ചിലര്‍ വിഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലും പങ്കുവച്ചു.
|
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ദമ്പതികള്‍ ഹോട്ടലിന്റെ വലിയ ജനാലകളില്‍ കര്‍ട്ടനുകള്‍ ഇടാന്‍ മറന്നതാണ് അവര്‍ക്ക് വിനയായത്. മുറിയുടെ ജനാലയില്‍ കര്‍ട്ടനുകള്‍ ഇല്ലാതിരുന്നതിനാല്‍ തെരുവിലുള്ള ആളുകള്‍ക്ക് ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാന്‍ കഴിഞ്ഞു. ഹോട്ടലിന് മുന്നിലുള്ള ഫ്‌ലൈഓവറില്‍ നിന്ന് ദമ്പതികളുടെ രംഗങ്ങള്‍ കാണാന്‍ഹോട്ടലിന് പുറത്ത് വലിയ തിരക്ക് അനുഭവപ്പെട്ടു.

ജയ്പൂരിലെ 22 ഗോഡൗണിനടുത്തുള്ള ഹോളിഡേ ഇന്‍ ഹോട്ടലിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഹോട്ടലിന് പുറത്തുള്ള റോഡില്‍ നിന്ന് കര്‍ട്ടനുകളില്ലാത്ത ജനാലകളിലൂടെ വീഡിയോ ചിത്രീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന ഒരാള്‍ ‘ഗോഡി ബനാ ദിയ ഭ്******’ എന്ന് പറയുന്നത് കേള്‍ക്കാം. ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം റോഡിന് കുറുകെയുള്ള പാലത്തില്‍ നിന്ന് ദമ്പതികളെ അസഭ്യം പറയുന്നതും കേള്‍ക്കാം.
Not putting curtains on the window of Holiday Inn, a five star hotel in Jaipur, proved costly for the couple engaged in sexual intercourse.
A queue of people started standing on the road to make videos.
There was a long traffic jam. The video was also made viral on social… pic.twitter.com/5hkNBQpfbB
— Sincasm (@sincasm) June 20, 2025
ചൊവ്വാഴ്ച (ജൂണ്‍ 17) രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നാട്ടുകാരുടെ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നടക്കുന്നത്. ദമ്പതിമാര്‍ കര്‍ട്ടനിട്ട് സ്വകാര്യതയില്‍ ചെയ്യേണ്ട കാര്യമാണിതെന്നും പരസ്യമായി ചെയ്തത് തെറ്റാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാത്ത ഹോട്ടലിനെതിരെയയും സോഷ്യല്‍ മീഡിയ വിമര്‍ശനമുയരുന്നുണ്ട്.
A video showing a couple engaged in an intimate moment inside a hotel room has gone viral, drawing mixed reactions across social media. Reportedly filmed at a five-star property in Jaipur, the footage appears to have been captured by a passerby through a window with open curtains.


