22
Aug 2022
Sun
22 Aug 2022 Sun

സിപിഐഎം പ്രാദേശിക നേതാവിനെ പാലക്കാട്ട് വെട്ടിക്കൊന്നു. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രാത്രി 9.15 ഓടെയാണ് സംഭവം. വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.