08
Jun 2026
Mon
08 Jun 2026 Mon
educational institutions in many districts will closed tomorrow

കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്‌റസകള്‍ക്കും അങ്കണവാടികള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍, പിഎസ് സി പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ മാറ്റമില്ലാതെ നടക്കും.

ALSO READ: നാളെ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതി തീവ്ര മഴയ്ക്ക് സാധ്യത