കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. അതേസമയം സര്‍വകലാശാല പരീക്ഷകള്‍, പിഎസ് സി പരീക്ഷികള്‍, എന്നിവ മുന്‍ നിശ്ചയിച്ചതുപ്രകാരം നടക്കും.
|
ALSO READ:വയനാട്ടിലെ മണ്ണിടിച്ചിലില്‍ മരണം അഞ്ചായി; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





