21
Aug 2022
Mon
21 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരങ്ങള്‍ക്കൊപ്പം ഷോപ്പിങിന് കൊണ്ടുപോവാത്തതിൽ പരിഭവിച്ച് അഞ്ചാംക്ലാസുകാരി ജീവനൊടുക്കി. ബംഗ്ലൂരിലെ ചാമരാജ്‌പേട്ടിലാണ് സംഭവം.

 

സഹോരങ്ങള്‍ക്കൊപ്പം ഷോപ്പിങിന് കൊണ്ടുപോവാത്തതിനാല്‍ കുട്ടി നിരാശ പ്രകടിപ്പിച്ചിരുന്നു. കുട്ടിയെ തനിച്ചാക്കി രക്ഷിതാക്കള്‍ സഹോദരങ്ങളെ ഷോപ്പിങിന് കൊണ്ടുപോവുകയായിരുന്നു. തന്നെ തനിച്ചാക്കി പോയതിന്റെ നിരാശയില്‍ കുട്ടി സ്വയം തൂങ്ങുകയായിരുന്നുവെന്ന് ചാമരാജ് പേട്ട പൊലീസ് പറഞ്ഞു.