15
Nov 2024
Sun
15 Nov 2024 Sun
Humanity’s origins and a 12th century map take you on a journey through time

ലോകത്തിലെ ഏറ്റവും പഴയ ഹോമോ സാപിയന്‍സ് തലയോട്ടി 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രദര്‍ശിപ്പിച്ചു. 2017ല്‍ മൊറോക്കയിലെ ജബല്‍ ഇര്‍ഹൂദിലാണ് ഈ തലയോട്ടി കണ്ടെടുത്തത്. മൂന്നുലക്ഷത്തിപതിനയ്യായിരം വര്‍ഷം പഴക്കമുള്ളതാണ് ഈ തലയോട്ടിയെന്നാണ് നിഗമനം. അസ്ഥികളും അഞ്ചു പേരുടെ പല്ലുകളും അന്ന് ഇവിടെ നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിരുന്നു. മുഹമ്മദ് അലി ഇദ് രീസിയുടെ 12ാം നൂറ്റാണ്ടിലെ ഭൂപടവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Humanity’s origins and a 12th century map take you on a journey through time

whatsapp ലോകത്തിലെ ഏറ്റവും പഴയ ഹോമോ സാപിയന്‍സ് തലയോട്ടി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
\