15
Jan 2025
Sun
15 Jan 2025 Sun
Karipurinte 1001 pakalukal book released

കോഴിക്കോട്: ഹസ്സന്‍ തിക്കോടി രചിച്ച കരിപ്പൂരിന്റെ 1001 പകലുകള്‍ പുസ്തകം ചെയ്തു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി എയര്‍പോര്‍ട്ട് ഡപ്യൂട്ടി ഡയറക്ടര്‍ ശങ്കര്‍ മോഹനന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എം കെ രാഘവന്‍ എം.പി, കെ പി യു അലി ഡോ: കദീജ മുംതാസ്, ഹസ്സന്‍ തിക്കോടി, കെ കെ അബ്ദുസ്സലാം, മുര്‍ഷിദ് അഹമ്മദ്, ടി പി ചെറുപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp കരിപ്പൂരിന്റെ 1001 പകലുകള്‍ പ്രകാശനം ചെയ്തു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
\