15
Jan 2025
Mon
15 Jan 2025 Mon
IMG 20250106 083034 കെ എൽ എഫ് സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ എൽ എഫ്) സ്വാഗത സംഘം രൂപീകരിച്ചു.എ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു . മേയർ ബീനാ ഫിലിപ്പ് , ഡി സി രവി, ഡോ എ കെ അബ്ദുൽ ഹക്കീം, കെ ടി കുഞ്ഞിക്കണ്ണൻ , ശരീഫ് പ്രസംഗിച്ചു .
മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സ്വാഗത സംഘം ചെയർമാൻ .

whatsapp കെ എൽ എഫ് സ്വാഗത സംഘം രൂപീകരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
\