24
Jul 2026
Thu
24 Jul 2026 Thu
Kochi native man dies in accident in Riyadh

സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ കൊച്ചി സ്വദേശി മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ വി ടോമി-നെസി ദമ്പതികളുടെ മകന്‍ കെ ടി വില്യംസാ(ടോഷി-36)ണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 29ന് രാത്രി സിഗ്‌നലില്‍ നിര്‍ത്തിയ വില്യംസിന്റെ ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഭാര്യ: ജിംഷ. മക്കള്‍: അയാന്‍,ഹെസ.

ALSO READ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി സ്വര്‍ണമാലയും മൊബൈല്‍ഫോണും അപഹരിച്ച 25കാരി അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക