സൗദിയില്‍ മലയാളി ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അമ്മയും മകളും മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ രഹ്ന, മകള്‍ നഹാല നെര്‍മിന്‍ എന്നിവരാണ് മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ലത്തീഫും കുടുംബവും ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ മടങ്ങിപ്പോവുമ്പോഴായിരുന്നു അപകടം. മൃതദേഹങ്ങള്‍ ദലം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





