09
Aug 2026
Sun
09 Aug 2026 Sun
man caught with 160 gram MDMA

വടക്കാഞ്ചേരിയില്‍ 160 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. തൃശൂര്‍ കുന്നംകുളം സ്വദേശി ശരത്താണ് പിടിയിലായത്. ബംഗളുരുവില്‍ നിന്ന് വോള്‍വോ ബസില്‍ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് ഇയാള്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഒടുവില്‍ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക