23
Feb 2025
Fri
23 Feb 2025 Fri
MOTHER OF C DAVOOD PASSED AWAY

വാണിമേല്‍: മീഡിയവണ്‍ മാനേജിംഗ് എഡിറ്റര്‍ സി ദാവൂദിന്റെ മാതാവും നരിപ്പറ്റ സ്വദേശി പരേതനായ ചളിക്കല്‍ മൂസ മൗലവിയുടെ ഭാര്യ മാമി പൊയില്‍കണ്ടി 80 വയസ് നിര്യാതയായി. (Media One Managing Editor C. Dawood’s mother passes away)  മക്കള്‍ മൊയ്തു (യുഎഇ ), അബ്ദുസ്സമദ് (റിട്ട അധ്യാപകന്‍ കുറ്റ്യാടി GHSS, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം), ഖാലിദ് മൂസ നദ്വി (അധ്യാപകന്‍, കുല്ലിയത്തുല്‍ ഖുര്‍ആന്‍ കുറ്റ്യാടി), റുഖിയ (അധ്യാപിക, വെള്ളിയോട് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍), പരേതയായ സഈദ, യൂനുസ് (ഖത്തര്‍), താഹിറ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരുമക്കള്‍: സുമയ്യ വാണിമേല്‍, ഷക്കീറ പാറക്കടവ് (എഎല്‍.പി കല്ലോട്), സഫിയ ഓമശ്ശേരി (ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, കുറ്റ്യാടി), സൂപ്പി വാണിമേല്‍ (മാധ്യമം), മുഫീദ ചെറിയകുമ്പളം, സഫീറ വാണിമേല്‍, ടി മുഹമ്മദ് വേളം (ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി).

സഹോദരങ്ങള്‍: അബ്ദുല്ല പൊയില്‍ക്കണ്ടി, പരേതയായ ബിയ്യാത്തു ചീക്കോന്ന്.