15
Jul 2026
Thu
15 Jul 2026 Thu
Mobile internet suspented in Jantarmantar during CJP protest

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടെ മേഖലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് അധികൃതര്‍. ജന്തര്‍ മന്തറിന്റെ 1.5 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിനു പിന്നാലെ അമ്മയും മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക