19
Feb 2025
Fri
19 Feb 2025 Fri
PLUS ONE STUDENT ARRESTED

ആലപ്പുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ സഹപാഠി അറസ്റ്റില്‍. (Plus One student arrested in Alappuzha for raping classmate )  18 കാരനായ ശ്രീശങ്കര്‍ സജിയെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.

whatsapp അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ കൊണ്ട് പോയി സഹപാഠിയെ ബലാല്‍സംഗം ചെയ്തു; ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ശേഷമാണ് അവിടെ മറ്റാരുമില്ലെന്ന് പെണ്‍കുട്ടി മനസിലാക്കിയത്. തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു.

ആലപ്പുഴ സൗത്ത് പോലീസാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വിദ്യാര്‍ഥിക്കുനേരെ തോക്ക് ചൂണ്ടിയതിനേ തുടര്‍ന്ന് സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് ശ്രീശങ്കര്‍ സജി.

അന്ന് 18 വയസ്സ് ആകാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം വീണ്ടും പുനപ്രവേശനം ലഭിച്ചിരുന്നു.

 

\