
![]() |
|
കോഴിക്കോട്: മുന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രൊഫ. വി കുഞ്ഞബ്ദുല്ല അന്തരിച്ചു. കുറ്റ്യാടി പാലേരി, പാറക്കടവ് സ്വദേശിയാണ്.
ഭാര്യ പരേതനായ കൊറോംവെള്ളി കുഞ്ഞബ്ദുല്ല ഹാജിയുടെ മകള്‍ ബുഷറ. മക്കള്‍: ഷഫീഖ്, ആഷിക് (രണ്ടുപേരും ബഹ്‌റൈന്‍), ഷാഹിന. മരുമക്കള്‍: ലൂന, ഇബ്രാഹിം.
ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് പാലേരി പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Prof. V. Kunjabdulla passes away