കൗമാരക്കാരന്‍ അച്ഛനെയും സഹോദരിയെയും കുത്തിക്കൊന്നു. കുത്തേറ്റ അമ്മ ഗുരുതരാവസ്ഥയില്‍. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൗമാരക്കാരന്‍ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ചത്.
|
48കാരനായ യങ്കണ്ണ നായിഡു, മകള്‍ പ്രഗതി(20)എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണശേഷം സ്വയം മുറിവേല്‍പ്പിച്ച കൗമാരക്കാരനും ചികില്‍സയില്‍ തുടരുകയാണ്.
ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണ് കുട്ടിയെന്നും ഇതു ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമായതെന്നുമാണ് പ്രാഥമിക വിവരം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


