ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിവിധ പ്രസാധനാലയങ്ങളുമായി സഹകരിക്കുന്ന കുടുംബകാര്യ ഉന്നത സമിതി(എസ്‌സിഎഫ്എ) അമ്പതിലേറെ ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നു. വായനക്കാരനായ കുട്ടിയില്‍ നിന്ന് ക്രിയാത്മകമായ ലോകത്തേക്ക് എന്ന പ്രമേയത്തിലാണ് എസ്‌സിഎഫ്എ മേളയില്‍ സംബന്ധിക്കുന്നത്.
|
കുടുംബങ്ങള്‍ക്കിടയില്‍ വായനയും വിജ്ഞാനവും പ്രോല്‍സാഹിപ്പിക്കുക, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ആരോഗ്യം മെച്ചപ്പെടുത്തുക, കുട്ടികളുടെ സുരക്ഷ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് എസ്‌സിഎഫ്എ മേളയില്‍ വിവിധ ശില്‍പ്പശാലകള്‍ നടത്തുന്നത്. പുസ്തകങ്ങള്‍ വാങ്ങുന്നതിന് എയര്‍ അറേബ്യ സ്‌പോണ്‍സര്‍ ചെയ്യുന്ന വിലയേറിയ സമ്മാനങ്ങളും എസ്‌സിഎഫ്എ വിതരണം ചെയ്യും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


