വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറക്കി വി ഡി സതീശന്‍ സര്‍ക്കാര്‍. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വയോജന വകുപ്പ് രൂപീകരിക്കാന്‍ തീരുമാനമായിരുന്നു. വയോജനങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി ലഭ്യമാക്കുക, ഇവരുടെ ചികില്‍സാ സഹായങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ വകുപ്പ് കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനളിലൊന്നായിരുന്നു വയോജന വകുപ്പ് രൂപീകരിക്കല്‍.
|
ALSO READ: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ഹൈക്കമാന്‍ഡിനോട് സണ്ണി ജോസഫ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



