താമസകേന്ദ്രത്തിൽ കയറി യുവതിയെ കഴുത്തറുത്ത് കൊന്നു. ബംഗളൂരുവിലെ കോറമംഗലയിൽ ആണ് സംഭവം. ബിഹാർ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്.
|
ഇസ്രായേലി വനിതയെ കഴുത്തറുത്ത് കൊന്നതുതന്നെ; കൃഷ്ണചന്ദ്രന്റെ മറുവാദം തള്ളി പൊലീസ്
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി കോറമംഗലയിൽ പേയിങ് ഗസ്റ്റ് (പിജി)ആയി താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 11.10നും 11.30നും ഇടയിലായി ഒരാൾ കത്തിയുമായി പിജി കെട്ടിട വളപ്പിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്.
വാഴക്കുളത്ത് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം
മൂന്നാം നിലയിൽ വച്ചാണ് അക്രമി കൃതിയെ കഴുത്തറുത്ത് കൊന്നത്. യുവതിയുടെ പരിചയക്കാരനാണ് അക്രമിയെന്ന് സംശയിക്കുന്നതായും ഇയാളെ തിരിച്ചറിഞ്ഞതായും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും തെക്ക് കിഴക്ക് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





