27
Mar 2024
Mon
നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞോ? വായിക്കാം MVDയുടെ കുറിപ്പ്
|
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പിന്റെ (MVD) കുറിപ്പ്. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്കായി എന്ന പേരിലാണ് MVD സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടത്.
MVDയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : –
പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : –
പിന്നീട് ഓരോ 5 വർഷവും പുതുക്കണം.
MVD note no driving licence
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





