15
Mar 2024
Tue
15 Mar 2024 Tue
pothukal mkmm lp school honours bus staffs

പോത്തുകല്‍: വെളുമ്പിയ പാടം എംകെഎംഎം എല്‍പി സ്‌കൂളിലെ 48ാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് സ്‌കൂളിലെ ബസ് ജീവനക്കാരായ സിദ്ദീഖ്, ഫൈസല്‍, രാജന്‍, യൂസഫ്, ഫിറോസ്, രേഷ്മ, രാധിക, ഹഫ്‌സത്ത് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍ , വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ റുബീന കിണറ്റിങ്ങല്‍, ക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം.എ തോമസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രജീഷ് എന്നിവര്‍ സംസാരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>