11
May 2024
Thu
11 May 2024 Thu
Malayali nurse found dead in Dammam

ദമ്മാം: മലയാളി നഴ്‌സ് സൗദിയിലെ ദമ്മാമില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. തിരുവനന്തപുരം ബാലരാമപുരം വെടിവെച്ചാംകോവിലില്‍ ദീപു ജയകുമാറാണ് (34) മരിച്ചത്. ദമ്മാം അല്ഫറാബി ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.(malayali nurse found dead in Dammam)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മൂന്ന് വര്‍ഷമായി ദമ്മാമില്‍ ജോലി ചെയ്യുന്ന ദീപു മൂന്നാഴ്ച മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി മടങ്ങി വന്നത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക