22
Jul 2024
Wed
22 Jul 2024 Wed
malappuram vengara native expatriate dies in KSA in accident

മലപ്പുറം വേങ്ങര സ്വദേശി സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വേങ്ങര വലിയോറ ചെനക്കൽ ഉനൈസ് കല്ലന്റെയും കദീജയുടെയും മകൻ മുഹമ്മദ് ഉനൈസ്( 27) ആണ് മരിച്ചത്. ഭാര്യ: ജസീല. മക്കൾ: ലസിൻ, കദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>