യുക്രെയ്ന്‍ തുറമുഖത്തിനു നേരെയുണ്ടായ മിസൈലാക്രമണത്തില്‍ കപ്പല്‍ ജീവനക്കാരായ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് ആക്രമിക്കപ്പെട്ടത്. ജൂലൈ 19ന് വൈകീട്ടായിരുന്നു സംഭവമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
|
എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലില്‍ ഈ സമയം 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്. റഷ്യന്‍ ക്രൂയിസ് മിസൈലുകളാണ് കപ്പലില്‍ പതിച്ചതെന്ന് യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു. മിസൈലുകള്‍ പതിച്ചതിനു പിന്നാലെ കപ്പലിനു തീപിടിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായ ഓഷ്യന്‍ ഗ്രേസ് ഷിപ്പിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഗിനിയ ബിസ്സൗ പതാകയാണ് വഹിക്കുന്നത്.
ALSO READ: എംഡിഎംഎ പിടികൂടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
Related
Latest News
പാലാ ‘കൈ’ വിട്ടു; എല്‍ഡിഎഫ് അവിശ്വാസം പാസായി
- 21-Jul-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





