05
Jul 2026
Tue
05 Jul 2026 Tue
Congress leaders arrested by Delhi Police

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം നടത്തിയതിന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. പ്രതിഷേധത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളെയെല്ലാം ഡല്‍ഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിജെപി സമരത്തിന് പിന്തുണയുമായിട്ടാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ കൈകള്‍ കൂട്ടിക്കെട്ടി പ്രതിഷേധത്തിനെത്തിയത്. മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണുഗോപാലും സമരത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ALSO READ:സിപ് ലൈന്‍ സവാരിക്കിടെ 40 അടി ഉയരത്തില്‍ നിന്ന് വീണ് സഞ്ചാരിക്ക് ഗുരുതര പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക