പൊരിഞ്ഞ പോരാട്ട നിമിഷങ്ങൾ ഉണ്ടായസൗ ദി കിങ്‌സ് കപ്പ് കിരീടം അൽ ഹിലാലിന്. ഫൈനലിൽ റൊണാൾഡോയുടെ അൽ നസറിനെ 5-4ന് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ആണ് അൽ ഹിലാൽ കിരീടത്തിൽ മുത്തമിട്ടത്.
|
നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഏഴാം മിനിറ്റിൽ മിത്രോവികിൻ്റെ ഗോളിൽ അൽ ഹിലാൽ മുന്നിൽ എത്തി എങ്കിലും യഹ്‌യ(80) ആണ് കളി സമനിലയിലേക്ക് ആക്കിയത്.
അൽ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അൽ ഹിലാൽ നേടിയിരുന്നു.
Al Hilal beats Al Nassr 5-4 on penalties to seal King’s Cup title
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


