ദുബായില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് ഇന്ത്യക്കാരടക്കം എട്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
|
ദുബയിലെ മോട്ടിവ് ടെക്‌നിക്കല്‍ സര്‍വീസ് കമ്പനിയിലെ ജീവനക്കാര്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പെട്ടത്. ഓട്ടത്തിനിടെ റോഡില്‍ നിര്‍ത്തിയ ട്രക്കിനു പിന്നില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു.
ALSO READ: വിവിധ ജില്ലകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി
Related
Latest News
Trending
നടന് സലിം കുമാര്‍ അന്തരിച്ചു
- 07-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


