14
Jul 2024
Thu
14 Jul 2024 Thu
latest psc notification for 44 categories

പി.എസ്.സിയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്: 44 കാറ്റഗറികളില്‍ ഒഴിവുകള്‍ | latest psc notification for 44 categories

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സര്‍വകലാശാലകളില്‍ സിസ്റ്റം മാനേജര്‍, വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ എന്നിങ്ങനെ 44 കാറ്റഗറികള്‍ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി.

അവസാന തീയതി: ഓഗസ്റ്റ് 14.

ഒഴിവുകള്‍:

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)
എന്‍ ഡോക്രിനോളജി (മെഡിക്കല്‍ വിദ്യാഭ്യാസം), അസിസ്റ്റന്റ് പ്രഫസര്‍കാര്‍ഡിയോളജി (മെഡിക്കല്‍ വിദ്യാഭ്യാസം), സിസ്റ്റം മാനേജര്‍ (സര്‍വകലാശാലകള്‍), ഡി വിഷനല്‍ അക്കൗണ്ട്‌സ് ഓഫിസര്‍ (കെ.എ സ്.ഇ.ബി), കമ്പ്യൂട്ടര്‍ ഓപറേറ്റര്‍/അനലിസ്റ്റ്, ഓപറേറ്റര്‍ (ജല അതോറിറ്റി), ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ഭക്ഷ്യസുരക്ഷാവകുപ്പ്), ട്രേഡ്‌സ്മാന്‍ടര്‍ണിങ് (സാങ്കേതിക വിദ്യാ ഭ്യാസം), ഇലക്ട്രീഷ്യന്‍ (ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍), മെറ്റീരിയല്‍സ് മാനേജര്‍ (കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍), അറ്റന്‍ഡര്‍ (കെ.എസ്.ഐ.ഡി.സി).

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (തസ്തികമാറ്റം വഴി) (ഒഴിവുകള്‍ എറണാകു ളം, തൃശൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളില്‍); പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബി ക്) (ഒഴിവുകള്‍ പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍കോട്) (വിദ്യാഭ്യാസം).

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)
സ്റ്റാഫ് നഴ്‌സ് ഗ്രേ ഡ് 2 (എസ്.ടി), ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (എസ്.ടി) (ആരോഗ്യം), ഫാര്‍മസി സ്റ്റ് ഗ്രേഡ് 2 (എസ്.ടി) (ഹോമിയോപ്പതി), ക്ലര്‍ ക്ക് (എസ്.ടി) (വിവിധ വകുപ്പുകള്‍) ഫോറസ്റ്റ്’ വാച്ചര്‍ (പ്രത്യേക നിയമനം) (എസ്.ടി).

SSLC യോഗ്യതയുണ്ടോ? പോസ്റ്റ് ഓഫീസില്‍ ജോലി; 44,228 ഒഴിവുകള്‍

എന്‍സിഎ റിക്രൂട്ട്‌മെന്റ്
അസിസ്റ്റന്റ് പ്രഫ സര്‍നെഫ്രോളജി (എസ്.ഐ.യു.സി നാടാ ര്‍/ഒ.ബി.സി), അനാട്ടമി (എസ്.ടി), അന സ്‌തേഷ്യോളജി (എസ്.സി.സി.സി) (മെഡി ക്കല്‍ വിദ്യാഭ്യാസം), മാനേജര്‍ (ഇ.ടി.ബി) (വനം വികസന കോര്‍പറേഷന്‍); പൊലീസ് കോ ണ്‍സ്റ്റബിള്‍ (മുസ്‌ലിം) (ഇന്ത്യ റിസര്‍വ് ബറ്റാ ലിയന്‍), ഗോഡൗണ്‍ മാനേജര്‍ (എസ്.സി) (കണ്‍സ്യൂമര്‍ ഫെഡറേഷന്‍); ഹൈസ്‌കൂള്‍ ടീച്ചര്‍ (ജനറല്‍) (എസ്.സി), അറബിക് (എസ്. സി/എസ്.ടി), അറബിക് (എല്‍സി/ആംഗ്ലോ ഇന്ത്യന്‍), ഉറുദു (എസ്.സി/എസ്.ടി), തമിഴ് (വിശ്വകര്‍മ), നാച്വറല്‍ സയന്‍സ് (തമിഴ് മീ ഡിയം) (വിശ്വകര്‍മ); ഡ്രോയിങ് ടീച്ചര്‍ (ഹൈ സ്‌കൂള്‍) (മലയാളം മീഡിയം) (എസ്.ഐ.യു. സി നാടാര്‍), സ്വീയിങ് (തയ്യല്‍) ടീച്ചര്‍ (ഹൈ സ്‌കൂള്‍) (എസ്.ഐ.യു.സി നാടാര്‍/ഒ.ബി. സി/എല്‍സി/ആംഗ്ലോ ഇന്ത്യന്‍), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (എല്‍. പി.എസ്) (ഒ.ബി.സി/വിശ്വകര്‍മ), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (എസ്. ടി), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അ റബിക്) എല്‍.പി.എസ് (എല്‍സി/ആംഗ്ലോ ഇന്ത്യന്‍/എസ്.സി/എസ്.ടി) (വിദ്യാഭ്യാസം).

യോഗ്യത, പ്രായപരിധി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് വിജ്ഞാപനം വായിക്കുക
വിജ്ഞാപനം: https://www.keralapsc.gov.in/extra-ordinary-gazette-date-15072024
അപേക്ഷിക്കാനുള്ള ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/

latest psc notification for 44 categories