14
Apr 2024
Sun
14 Apr 2024 Sun
Malayalee couples eight month old son dies in Qatar

ദോഹ: മലയാളി ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ ഖത്തറില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് ഒറ്റയില്‍ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകന്‍ ആണ് മരിച്ചത്.(Malayalee couples eight month old son dies in Qatar)

whatsapp മലയാളി ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ ഖത്തറില്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അണുബാധയെ തുടര്‍ന്ന് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റാണ് മുഹമ്മദ് ശരീഫ്.

സഹോദരങ്ങള്‍: ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ്. മയ്യിത്ത് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

\