കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ മാസ്ക് ധരിക്കൽ നിബന്ധന തുടരും. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആറുമാസത്തേക്ക് കൂടി മാസ്ക് ധരിക്കലും സാനിറ്റൈസർ ഉപയോഗവും നിർബന്ധമാക്കി ആരോഗ്യവകുപ്പ് വിജ്ഞാപനം ഇറക്കുകയായിരുന്നു.
|
പൊതുസ്ഥലത്തും, ജോലിസ്ഥലത്തും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഇവിടെയെത്തുന്നവർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകരാണ് സാനിറ്റൈസർ സജ്ജമാക്കേണ്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





