ചേന്ദമംഗല്ലൂര്‍: ചേന്ദമംഗല്ലൂരിലെ മുട്ടേത്ത് ഉസ്മാന്‍ (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: എം ഉണ്ണിച്ചേക്കു (റിട്ട. അധ്യാപകന്‍) മുഹമ്മദ് (പ്രധാനാധ്യാപകന്‍ ജി.എല്‍.പി.എസ് കൊട്ടേക്കാട് പാലക്കാട്), സത്താര്‍ (ഖത്തര്‍) ആയിഷ തൃക്കളയൂര്‍, മൈമൂന നന്തി.
|
മരുമക്കള്‍: ടി ആയിഷ, സുനീറ, ഖാലിദ് നന്തി, അബ്ദുസ്സലാം തൃക്കളയൂര്‍. ഖബറടക്കം വൈകീട്ട് 4ന് ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമാ മസ്ജിദില്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


