മലപ്പുറം എടരിക്കോട് സ്വദേശി യുഎഇയിലെ ഫുജൈറയില്‍ മരിച്ചു. മുഹമ്മദ്കുട്ടി-സുലൈഖ ദമ്പതികളുടെ മകന്‍ സൈഫുദ്ദീന്‍(37)ആണ് മരിച്ചത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്‌സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.
|
ഭാര്യ: ശൈമ. മക്കള്‍: ഷഹാന്‍ (7), ഷയാന്‍(5), ഷെസിന്‍ (1). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





