ജിദ്ദ: പതിറ്റാണ്ടുകള്‍ പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ജംഇയ്യത്തുല്‍ അന്‍സാറിന്റെ സജീവ പ്രവര്‍ത്തകരായ ഹൈദരലി മങ്കരത്തൊടി വടക്കേമണ്ണ, യൂസുഫ്. പി.കെ. ചേന്ദര എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഷറഫിയ്യ റമദാന്‍ വില്ലയില്‍ നടത്തിയ പരിപാടിയില്‍ അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.
|
ഇസ്ഹാഖ് പറപ്പൂര്‍, ഫാസില്‍ തിരൂര്‍, മനാഫ് ഐക്കരപ്പടി, മുഹമ്മദ് കാരാട്ട്, ഷരീഫ് പൂങ്ങോട്, ഹാരിസ് കന്നിപ്പൊയില്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹൈദരലി. എം ടി, യൂസുഫ്. പി.കെ മറുപടി പ്രസംഗം നടത്തി. ലത്തീഫ് പൂങ്ങോട്, സിറാജ് തിരുവാലി, ഹംസ പെരിന്തല്‍മണ്ണ, റിഷാദ് കരുവാരക്കുണ്ട്, ഫിറോസ് വണ്ടൂര്‍, ഫാസില്‍ കട്ടുപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.
അഹമ്മദ് താണ ഖിറാഅത്ത് നടത്തി. ഇസ്മായില്‍ വേങ്ങര അധ്യക്ഷത വഹിച്ചു. അന്‍വര്‍ വടക്കാങ്ങര സ്വാഗതം പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


