12
Jun 2024
Fri
12 Jun 2024 Fri
malappuram native expatriate dies in Riyadh

മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു. കടുക്കുന്നന്‍ വീട്ടില്‍ മുഹമ്മദ്-സൈനബ് ദമ്പതികളുടെ മകന്‍ ഹാരിസ് ബാബു (49)ആണ് മരിച്ചത്. ഭാര്യ: സജ്ന.

whatsapp മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്് നേതാക്കളായ റഫീഖ് പുല്ലൂര്‍, ഷറഫ് പുളിക്കല്‍, റിയാസ് തിരൂര്‍ക്കാട്, റഫീഖ് ചെറുമുക്ക്, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും.