മന്ത്രി സജി ചെറിയാൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. തിരുവനന്തപുരം വാമനപുരത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മന്ത്രിക്കും വാഹനത്തിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നവർക്കും പരിക്കില്ല. ഡി കെ മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി പിന്നീട് യാത്ര തുടർന്നത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





