15
Oct 2024
Sat
15 Oct 2024 Sat
ABDUL AZEEZ

ചേന്ദമംഗലൂര്‍: കാരന്തൂര്‍ സ്വദേശിയും ചേന്ദമംഗല്ലൂരില്‍ താമസക്കാരനുമായിരുന്ന അരിപ്പനങ്ങാടി അബ്ദുല്‍ അസീസ് (58 )നിര്യാതനായി. ദീര്‍ഘകാലം മുക്കം ഗ്രേസ് പാലിയേറ്റീവ് കെയറിന്റെ റസീവറായി സേവനമനുഷ്ഠിച്ചിരുന്നു.

whatsapp നിര്യാതനായി: അബ്ദുല്‍ അസീസ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: സീനത്ത്, പരേതയായ മറിയം അരിപ്പനാടി.
മകള്‍ : സഫുവാന ജാസ്മിന്‍.

സഹോദരങ്ങള്‍: മുസ്തഫ കാരന്തൂര്‍, ജമീല, പരേതനായ മുഹമ്മദ് ബഷീര്‍. മരുമകന്‍ : ജൗഷിക്ക് ഇ പി.

മയ്യിത്ത് നമസ്‌കാരം വൈകുന്നേരം അഞ്ചുമണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂര്‍ ഫാറൂഖ്പള്ളിയില്‍

\