രാജ്യത്തെ യൂനിവേഴ്സിറ്റികളില്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ അഫ്ഗാനി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് താലിബാന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.
|
പൊതു, സ്വകാര്യ യൂനിവേഴ്സിറ്റികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാബിനറ്റ് തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയവക്താവ് അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



