13
Aug 2024
Sun
13 Aug 2024 Sun
college student died after being injured by football during game in Thrissur

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കിടെ പന്തുകൊണ്ട് പരിക്കേറ്റ തൃശൂരിലെ കോളേജ് വിദ്യാര്‍ഥി മരിച്ചു. സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മാധവ് (18) ആണ് മരിച്ചത്.

മണ്ണുത്തി പെന്‍ഷന്‍മൂലയിലെ ടര്‍ഫില്‍ ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇനിയും അപേക്ഷിച്ചില്ലേ? എളനാട് മില്‍ക്കില്‍ നിരവധി ഒഴിവുകള്‍ | Elanad Milk Job Vacancy

college student died after being injured by football during game in Thrissur

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക