വെനിസ്വേലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരണം 164 ആയി. നിരവധി പേരെ കാണാതായി. വെനിസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍കി റോഡ്രിഗസ് ആണ് മരണസംഖ്യ ഉയര്‍ന്ന കാര്യം അറിയിച്ചത്.
|
തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ലാ ഗൈര സംസ്ഥാനത്ത് ആണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളാണ് നിലംപൊത്തിയത്.
7.2, 7.5 എന്നിങ്ങനെ ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തിയ അതിശക്തമായ രണ്ട് ഭൂകമ്പങ്ങളാണ് ഒരു മിനിറ്റിനിടെ വെനിസ്വേലയിലുണ്ടായത്. 1900നു ശേഷം വെനിസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. മരണസംഖ്യ വരും മണിക്കൂറുകള്‍ക്കുള്ളില്‍ ഉയരും.
ALSO READ: വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്കുള്ള വിതരണ നിയന്ത്രണം നീക്കി കേന്ദ്രം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





